Wednesday, March 2, 2011

Dream

Leaves falling down .. like in a dream am walking in a drizzle
Now winter has gone trees started shedding leaves and a lot is changed ..
I wonder how this nature is accepting these changes
past seven in the night and there is only dim light in the street

tomorrow might be a pleasant day but who knows? future is uncertain!
am trying to cop-up with these inevitable changes in life.
I felt, behind every drop of silence hidden thousand sorrows
Both the road and my heart wept and wet

I felt mother nature is hiding many of her greedy emotions
the pain and agony she had come  through
And trying to smile at us every morning
But sometimes erupting when things cant be suffered anymore.

Miles away my destination not knowing why am i going.
I really wish for a dawn pleasant and sunny
which may take away my upset mood and gloomy sky
One break from this hardships with my dear one's

Monday, January 4, 2010

കാത്തിരുപ്പ്

ഒരു  മഴയായി നീ ഒന്നു പെയ്തിരുന്നെങ്കില്‍  മാരി മുകിലായി  നിന്നെ  ഞാന്‍  പ്രാണയിച്ചെനെ 
തളിര്‍  ഇലയായി  ഇനി  ഒന്നു പുനര്‍ജനിക്ക്... മഞ്ഞിന്‍  കണമായി ഞാന്‍  നിന്നെ  ചുംബിക്കട്ടെ .

ഒരു  തിരയായി  നിനക്കെന്നെ  പുല്‍കികൂടെ ഹൃദയത്തിലെരിയാത്ത കനലുമായി  നില്‍ക്കുന്നു  ഞാന്‍ ,
ഒരു  കാറ്റായി  നീ  എന്നെ  തഴുകിയെങ്കില്‍  നറുമണമായി  നിന്നില്‍  ഞാന്‍  അലിഞ്ഞു  ചേരാം

ഓരോ ഉദയവുമീജനനനിയെ  പുണരുന്നോരായിരം വര്‍ണങ്ങള്‍  മാനത്ത്  വിതറുന്നല്ലോ
നീ  എന്റെ  മനസ്സിന്റെ  വര്‍ണ ചിത്രങ്ങളായി  വിടരുന്ന  നാളെന്നു  വന്നണയും

Wednesday, August 19, 2009

Dark Clouds

Am afraid of the dark clouds which I am gonna throw upon you
I am wondering how can I love and hate you at the same time

Like there is sun rise and sun set in the same direction
What rise in the east always ends up in the west!

But in this sleepless night I wish to throw dark clouds on you
Am sure that these clouds soaked in hatred can beat your plain glasses

One more night buried alive while stars mocking at me
Do you talk to thee my friend I do, and you know they said,

They are tied to me like floating lotus flowers, lairs
There were more empty spaces than in your heart

Like the dead spirits dream, I tried to wipe your tears
I the handless man with black heart and white face

I kept my heart in farmers chimney and don’t be afraid of its bloody wetness
Open it and see it is not defeated by the drought

When I killed me for the first time with a knife no blood came out
May be because my blood formed a covering around my heart to protect it

The clouds never knew that the people are just using them
They kept on moving in search of peace!

Friday, August 14, 2009

പുതിയ ബ്ലോഗ്‌

പ്രിയ സുഹ്രുത്തുക്കളെ

അങ്ങനെ ഒരുപാടു കാലത്തെ ആഗ്രഹമായിരുന്ന ഗുഗിൾ ഫോട്ടോ ബ്ലോഗ്‌ റിലീസ്‌ ചെയ്യാൻ റെഡിയയിരിക്കുന്നു

വർണ്ണചെപ്പ്

Saturday, July 11, 2009

idavazhikalikoode

Fsâ kz]v\§fn ¢mhp ]nSn¨p XpS§nbXp \o AdnªnÃtbm
]uÀ®an hncn¨n« \ng t]mse Fsâ ]mtYb§fn Cê«p adªncnçì.

Cu shfn¨aä hgnh¡nsehnsStbm F\ns¡s¶ \ãs¸«ncnçì
F\nç t]Snbmæì.. Rm³ Fs¶ Xncªn«pw Xncªn«pw ImWm¯t]mse

Cê«n _Ôn¡s¸« AdhpamSpt]mepgdpì Rm³, `b¶edpì Rm³
aqIsa¦nepw cu{Zao cmhpIÄ, acW¯nteç Xpd¶n« hmXnepIÄt]mse

Gsd t\canÃn\n ]peêhm³ Xfêhm³ F¶memhnÃn\nbpw
F\n¡mbn Hê§p¶ ihs¸«n t\m¡n ]pew_phm³ AÀ¯«lknçh³ Ignsª¦nÂ

Bin¨p Rm³ Hmêam{X \ns¶ shdpçhm³, kzmÀ¯\mbv Fs¶ kvt\ln¡m³... G¶nteç aS§phm³
C\n Hìanà \Âæh³ \n\¡mbn F³Pohs\¯hsc F³I¿nÂ

Zqsc Rm³ IWm¯ æ¶n³sNêhn¸Sê¶ tImSaªn adªp t]mæ \o
Fsâ a\Ênsâ sN¸nse \ns¶çdn¨psÅmcm[nIÄ Hê _mÞambv \ÂImw \n\ç Rm³

Imew hnX¨n« IêWy iIe§Â G¶n apf¨p acambv hfcsh
Rm\dnªnsÃs¶¡hê¶ imJIÄ, izmksa¶nÂ\nìw XSbp¶ NnÃIÂ

\osb\nt¡Inb \nXyamtamÀaIÄ IêXtem I]Stam \oam{Xadnbpì
Hê s]mbvapJwXoÀ¯Xn \ns¶ ad¨p \o ]ns¶t§m adªp \o

In\mhnse au\hpw aqIamw km£n, \obdnbmsX ]dbm¯ IYIÄ tXSn Rm³
C\n b{Xs¡mê§n Rm³ , Hê æfnÀ¡mäSnç¶Xn³ap³s]

]Snªmsd am\s¯ taL§Ä I®oÀ s]mgnç¶Xn³ ap³s]
C\n b{Xs¡mê§mw, Xncnªp t\m¡msX , Xncnsb hcmsX \Sì XpS§w.

F\nç ]n¶n acn¨p hogp¶ agXpÅnIÄ am{Xw

Wednesday, January 21, 2009

Magic

I never learned magic so as to vanish from your sight
But then magic inspired me too! To vanish from your heart.
The wise man had gone wrong! Fate is not predefined
Ofcousre it is designed ahead of scheduled incidents
Well planned and executed by the almighty.
You and I are not just mere incidents of thoughts.
But then the mystery is yet not resolved.
Now when the gentle breeze cover you with an aura
Take a deep breath wide open your eyes
And give out a big smile.
And know, luck is what you deserve for your doings.
And so you prepare for your bad luck.
Why do you worry when I am mad?
You must be envious of me, that I am enlightened of truth.
You hid behind your soul not winning it for ever
I have broken the traditions you must be jealousy of me.
The falcon started flying up around the dais again,
Accompanied by whirling wind and overcast
The mystery starts once again...
Now I am afraid to love you, because of the curse
Which is goanna fell up on you at the end.
I realize that my time is near
The time to begin the journey.

Wednesday, December 31, 2008

December

You know when it is been filled up to flow out.
Your heart is been filled with full of joy
You smile and walk in the narrow street,
Kicking off the small stone while thinking of her.







Yes its time to burst out..
You dont see the darkness now, but only stars ..
Twinkling and winking at you
You know, dawn never comes to you..

Chillness of december is waiting to hug you
Where home is just a sweet memory.
Distance not but time makes it so special
Going back to home is going back to yourself

Droplets of water are waiting for you..
Sitting on the grass tip they are ... for you
Now you know its time to go out.
No one can stop you from that

Wednesday, May 14, 2008

ശാപം


നിന്റെ ശാപം ചവിട്ടുന്നൊരിടവഴികള്‍ ഒഴിയുവാന്‍

ഇനിയേതു ഗംഗയില്‍ മുങ്ങേണ്ടു ഞാന്

‍നിന്റെ മോഹം പകുത്തെടുത്തിഴതീര്‍ത്ത

പാപങ്ങള്‍ക്കെവിടെ പരിഹാരം തേടേണ്ടു ഞാന്

‍നിദ്ര നിലച്ചൊരാ പേമാരി പെയിതൊരാ

രാവിന്റെ നിറമങ്ങു ചോര്‍ന്നു പോയി

ഇരുവരി കവിതകളിലൊഴുകുന്ന തോണിയായ്‌

ഇഹലോക സത്യങ്ങള്‍ തേടുന്നു ഞാന്

‍ദാഹിച്ചുപോല്‍ ഉള്ളുരുക്കുന്നൊരഗ്നിപോല്‍

പറയാതെ ചിതലറ്റ ജല്‍പനങ്ങള്‍

നന്ദിയറ്റു വിടചോല്ലി ദൂരേക്കകലുന്ന

മേഘങ്ങള്‍ തേടുന്ന കുളിര്‍മാരിയെങ്ങുപോയ്‌

ഇനിയൊരുദയത്തിനില്ല തെല്ലാശ

ഉതിരുമീ കിരണങ്ങള്‍ സാക്ഷിയായ്‌ സത്യം

തലയറ്റ ജഡങ്ങളായ്‌ രണഭൂവിലലയുന്ന

സ്മൃതികളെ എങ്ങോട്ടീ യാത്ര

എന്റെ ചിതയെരിക്കുന്ന നാള്‍ തീയില്‍

നിന്നെങ്ങൊട്ടുഗമനം നടത്തും ദുരാത്മാക്കല്‍ നിങ്ങള്‍

മതില്‍ കെട്ടി നിങ്ങളെന്‍ സ്വപ്നങ്ങള്‍

മോഷ്ട്ടിച്ചുവതിനുള്ളിലെന്നെ തടവിലാക്കി

ഹൃതയത്തിലാണിത്തറച്ചെന്നെ ബന്ധിയായ്‌

വീഴ്ത്തുന്ന നേരിന്റെ വികല ചിന്ത

നേരുകള്‍ പൂത്തൊരു ചെംവാകപോല്‍

പിന്നെ ഇരുളുന്ന പൂവാക യക്ഷിയായ്‌ മാറിപോല്‍

ഒരു നിലാവിന്റെ വെട്ടം പെടാതെയടയുന്ന

നേരിന്റെ വഴികളിലെയിരുളില്‍ പിടഞ്ഞുഞ്ഞാന്

‍നിന്നിലലിയുന്ന കരളിനെ വീണ്ടെടുക്കാന്‍

ഉള്ളിലെരിയുന്ന ചിതയൊന്നൊരുക്കി

ശാപം മുളച്ചൊരീയിടവഴികളെ വിട്ടു ഞാന്

‍ലാബം തീര്‍ക്കുന്ന നാള്‍ വരും ശീഖ്രം

ലാബം തീര്‍ക്കുന്ന നാള്‍ വരും ശീഖ്രം!!!

Monday, April 14, 2008

Most inspired thoughts

"The Joy of Life"
This is the true joy of life. The being used for a purpose
recognized by yourself as a mighty one. The being a force
of nature instead of a feverish and selfish clod of ailments
and grieving senses complaining that the world will not
devote itself to making you happy.
I am of the opinion that my life belongs to the whole
community and that as long as I live it is my privilege
to do for it whatever I can. I want to be thoroughly used
up when I die. For the harder I work, the more I live.
I rejoice in life for its own sake. Life is no brief
candle to me. It is a sort of splendid torch which I
have got to hold up for the moment, and I want to make
it burn as brightly as possible before handing it on
to future generations.
-George Bernard Shaw

Saturday, February 16, 2008

കാലടിപ്പ്പാടുകള്‍

വിരസമീ സന്ധ്യ വിലോലമീ ചിന്തകള്
‍കാറ്റുമെന്നെത്തലോടാനറച്ചപോല്
‍കാര്‍മുകില്‍ കാട്ടിലൊളിച്ചുപോയിന്നേരം
എത്ര മോഹനം വര്‍ണാഭമാ ശൈശവം
ഒരു കൊച്ചു കുഞ്ഞായി മാറുവാന്‍ മോഹം
മണ്ണു വാരിക്കുഴച്ചു കളിക്കുവാന്
ഓലക്കീറിനാല്‍ മാടം കെട്ടുവാന്
‍തൊട്ടാവാടിക്കായകളിറുത്തും
ചെമ്പരത്തിനീരെണ്ണയായൂറ്റിയും
അരമുറിചിരട്ടയില്‍ അരിവേവിച്ചും
അന്തിയോളമാഹ്ലാദിച്ചുല്ലസിച്ചനാള്‍കള്
‍തൊടിയിലെ പഴുത്ത പേരക്കയിറുത്തും
ഇളനീര്‍ക്കുഴമ്പൊന്നു കണ്ണീലിറ്റിച്ചും
ആക്കുളിരില്‍ മനം നിര്‍വൃതിയാര്‍ന്നും
ചെമ്പകപ്പൂമൊട്ടും കണ്ണിമാങ്ങകളും
മാരിവില്‍ശോഭയും ചാറ്റല്‍ മഴയും
ഇനിയെന്നിലേക്കെന്നൊന്നുവന്നു ചേരും
കാത്തിരിക്കുന്നു ഞാന്‍ ആ മനോഹരതരളിത രാവുകള്‍ക്കായ്‌
കാത്തിരിക്കുന്നു ഞാന്‍ ആ തണുത്ത രാവുകള്‍ക്കായ്‌ മാത്രം.!!!